Right 1ലൈഫ് മിഷന് കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം; സമന്‍സ് രണ്ടുവര്‍ഷം മറച്ചുവച്ചത് എന്തിന്? എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് ഇ.ഡിയും വ്യക്തമാക്കണം; സിപിഎം- ബിജെപി ബാന്ധവം ശക്തമായത് സമന്‍സിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്; ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:42 PM IST